VDS
-
KAUMUDI
കേരളത്തിന്റെ ആരോഗ്യമേഖലയിൽ ഇനി വൻ കുതിപ്പ്: ലക്ഷ്യവുമായി മുഖ്യമന്ത്രി
ആരോഗ്യരംഗത്തെ ആഗോള നിലവാരത്തിലുള്ള പുരോഗതി കേരളത്തിലും യാഥാർത്ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. ആരോഗ്യ പരിപാലന രംഗത്ത് ലോകമെമ്പാടും കൈവരിച്ചുകൊണ്ടിരിക്കുന്ന വിപ്ലവാത്മകമായ നേട്ടങ്ങൾ കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയിലും നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി…
Read More »