MANORAMA
സമൃദ്ധി ലോട്ടറി SM-75 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒരു കോടി സ്വന്തമാക്കിയത് MH 980055 എന്ന നമ്പർ

സമൃദ്ധി ലോട്ടറിയുടെ പുതിയ നറുക്കെടുപ്പ് ഫലം പുറത്തുവന്നു. എല്ലാ ഞായറാഴ്ചയും കൃത്യം ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ഈ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടക്കുന്നത്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി വിജിയെ കാത്തിരിക്കുന്നത്. 25 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. കൂടാതെ, മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭിക്കും. വെറും 50 രൂപ മാത്രമാണ് ഈ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില.
Source link



