CCTV FOOTAGE 17 YEAR OLD
-
KAUMUDI
ചേരാനല്ലൂർ അപകടം: യൂട്യൂബ് കണ്ട് ഡ്രൈവിംഗ് പഠിച്ച ജഡ്ജിയുടെ മകന്റെ പാളിച്ചയിൽ പൊലിഞ്ഞത് അമൂല്യ ജീവൻ
അപകടത്തിൽപ്പെട്ട കാർ കൊച്ചി: ചേരാനല്ലൂർ വാഹനാപകടത്തിന് കാരണമായ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ആലുവ കമ്പനിപ്പടിയിലുള്ള ഫ്ലാറ്റിൽനിന്ന് 17 വയസ്സുള്ള കൗമാരക്കാരൻ കാറുമായി പുറത്തിറങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്.…
Read More »