MANORAMA

ഇന്ത്യയിലെ പോസ്റ്റ് ഓഫിസ് കണക്കുകൾ ഞെട്ടിക്കുന്നത്; ഗ്രാമങ്ങൾ ഇത്രയേറെ മുന്നിൽ നിൽക്കുന്നത് എങ്ങനെയെന്ന് അറിയാം

ലോകത്തിലെ ഏറ്റവും വലിയ തപാൽ ശൃംഖലയുള്ള രാജ്യം ഏതാണെന്ന് അറിയാമോ? മറ്റാരുമല്ല, നമ്മുടെ ഇന്ത്യ തന്നെയാണ്! 2025 മാർച്ച് 31 വരെയുള്ള ഔദ്യോഗിക കണക്കുപ്രകാരം രാജ്യത്ത് ആകെ 1,64,999 പോസ്റ്റ് ഓഫിസുകളാണ് പ്രവർത്തിക്കുന്നത്. ഇതിൽ 90 ശതമാനവും നമ്മുടെ ഗ്രാമങ്ങളിലാണ് സ്ഥിതി ചെയ്യുന്നത് എന്നത് ഏറെ അഭിമാനകരമായ കാര്യമാണ്. ആകെ കണക്കെടുത്താൽ 1,39,908 ബ്രാഞ്ച് പോസ്റ്റ് ഓഫിസുകളും 25,091 ഡിപാർട്ട്മെന്റൽ പോസ്റ്റ് ഓഫിസുകളുമാണ് രാജ്യത്തുള്ളത്. ഇന്നത്തെ ലോക പോസ്റ്റൽ ദിനത്തിൽ, നമ്മുടെ സ്വന്തം ഇന്ത്യൻ തപാൽ വകുപ്പിന്റെ കരുത്ത് വിളിച്ചോതുന്ന ഈ പ്രധാനപ്പെട്ട കണക്കുകളിലൂടെ നമുക്കൊന്ന് കണ്ണോടിക്കാം…


Source link

Related Articles

Back to top button