KAUMUDI
പോളിടെക്നിക് സർട്ടിഫിക്കറ്റ് ഫീസ് ഇനി ഓൺലൈനായി അടയ്ക്കാം

തിരുവനന്തപുരം: പോളിടെക്നിക് വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേഡ് കാര്‍ഡ്, സര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്കുള്ള 445 രൂപ ഫീസ് അഞ്ചാം സെമസ്റ്റര്‍ പരീക്ഷാ ഫീസിനോടൊപ്പം ഒടുക്കാവുന്നതാണ്. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളുടെ പഠനവിവരങ്ങള്‍ അക്കാഡമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്സില്‍ ചേര്‍ക്കേണ്ടതുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍, വിദ്യാര്‍ത്ഥികളുടെ ‘അപാര്‍’ ഐ.ഡി ഉപയോഗിച്ച് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുകള്‍ കൃത്യസമയത്ത് തന്നെ ഡിജിലോക്കറില്‍ ലഭ്യമാക്കേണ്ടതാണ്.
Source link
Source link




