MANORAMA

അല്പം വൈകിയിരുന്നെങ്കിൽ എല്ലാം അവസാനിക്കുമായിരുന്നു; മരണത്തെ മുഖാമുഖം കണ്ട ആ നിമിഷം ഓർത്ത് മന്ത്രിയും സംഘവും

പാഴുത്തുരുത്ത് ∙ കനത്ത മഴയെത്തുടർന്ന് റോഡിലേക്ക് റബർമരം കടപുഴകി വീണു. വൈദ്യുതലൈനിലേക്ക് മരം വീണതോടെ സമീപത്തെ വൈദ്യുതി പോസ്റ്റും റോഡിലേക്ക് മറിഞ്ഞു. ഈ സമയം ഇതുവഴിയെത്തിയ മന്ത്രി മോൻസ് ജോസഫിന്റെ വാഹനവും അകമ്പടി പോയ പൈലറ്റ് വാഹനവും തലനാരിഴയ്ക്കാണ് വലിയൊരു അപകടത്തിൽ നിന്ന് ഒഴിവായത്.

Source link

Related Articles

Back to top button