KAUMUDI
മൂന്ന് തസ്തികകളിലേക്കുള്ള ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസർ ഇൻ റെസ്പിറേറ്ററി മെഡിസിൻ (കാറ്റഗറി നമ്പർ: 688/2025), കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഗവൺമെന്റ് ട്രെയിനിംഗ് കോളേജുകളിലെ അസിസ്റ്റന്റ് പ്രൊഫസർ ഇൻ എജ്യുക്കേഷണൽ സൈക്കോളജി (കാറ്റഗറി നമ്പർ: 875/2025 – തസ്തികമാറ്റം വഴി), കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിലെ ഇലക്ട്രിസിറ്റി വർക്കർ (കാറ്റഗറി നമ്പർ: 021/2026 – എല്ലാ ജില്ലകളിലും) എന്നീ തസ്തികകളിലേക്കുള്ള ചുരുക്കപ്പട്ടിക ഉടൻ പുറത്തിറക്കും.
Source link




