MANORAMA
ചേർത്തലയിൽ കാറിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം; റെയിൽവേ സ്റ്റേഷന് സമീപമുണ്ടായത് നടുക്കുന്ന ദുരന്തം

ആലപ്പുഴ∙ ചേർത്തല റെയിൽവേ സ്റ്റേഷന് സമീപം ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ വയോധിക ദാരുണമായി മരിച്ചു. കാസർകോട് പൊതുവീട്ടിൽ വിലാസിനി സുകുമാരൻ (72) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ നാല് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. കലവൂർ കൃപാസനത്തിലേക്ക് പോകാനാണ് വിലാസിനി ചേർത്തലയിൽ എത്തിയത്.
Source link



