VARKALA WOMAN DEATH
-
KAUMUDI
വിവാഹം കഴിഞ്ഞ് പത്താം നാൾ ദാരുണാന്ത്യം; വർക്കലയിൽ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: വർക്കലയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തച്ചോട് പൈപ്പിൻമൂട് സ്വദേശിയായ ജിഷയാണ് ദാരുണമായി മരണപ്പെട്ടത്. രണ്ടാം വിവാഹത്തിന് ശേഷം പത്താം ദിവസമാണ് ഈ സംഭവം നടക്കുന്നത്.…
Read More »