തിരുവനന്തപുരം ചിറയിൻകീഴിലെ ഒരു വീട്ടുമുറ്റത്തേക്കാണ് വാവാ സുരേഷിന്റെ ഇന്നത്തെ ദൗത്യം നീളുന്നത്. കോഴിവളർത്തൽ പ്രധാന വരുമാനമാർഗ്ഗമാക്കിയ ഒരു കുടുംബമാണിത്. കോഴികൾ മുട്ടയിടാനായി ഉപയോഗിക്കുന്ന ഒരു മുറിയിൽ വിറകും…