KAUMUDI

മാളികപ്പുറം മേൽശാന്തി അഭിമുഖം ഇന്ന്

തിരുവനന്തപുരം:ശബരിമല മാളികപ്പുറം മേൽശാന്തിനിയമനത്തിനുള്ള അഭിമുഖം ഇന്ന് നടക്കും. ശബരിമലയിൽ 5 പേരും മാളികപ്പുറത്ത് 3 പേരുമാണ് പട്ടികയിലുള്ളത്.മാളികപ്പുറത്ത് പട്ടികയിൽ ഇടം പിടിച്ച 3 പേരും ശബരിമല മേൽശാന്തി പട്ടികയിലുമുണ്ട്. ശബരിമലയിലേക്ക് 48 അപേക്ഷയും മാളികപ്പുറത്തേക്ക് 30 അപേക്ഷയും ലഭിച്ചിരുന്നു. ദേവസ്വം വിജിലൻസിന്റെ പരിശോധനയ്ക്കുശേഷം അഞ്ചുപേരാണ് പട്ടികയിൽ ഉൾപ്പെട്ടത്. ഇത് ഹൈക്കോടതിയും അംഗീകരിച്ചിരുന്നു. ഹൈക്കോടതി നിയോഗിച്ച നിരീക്ഷകന്റെ മേൽനോട്ടത്തിലാകും അഭിമുഖം.


Source link

Related Articles

Back to top button