KAUMUDI

മാസ്റ്റർ ഒഫ് പബ്ലിക് ഹെൽത്ത് കോഴ്സ്

തിരുവനന്തപുരം: മാസ്റ്റർ ഒഫ് പബ്ലിക് ഹെൽത്ത് കോഴ്‌സിന് 17 വരെ അപേക്ഷിക്കാം. അപേക്ഷാഫീസ് പൊതുവിഭാഗത്തിനു 1800 രൂപയും പട്ടിക വിഭാഗത്തിന് 900 രൂപയുമാണ്.

24 ന് തിരുവനന്തപുരത്ത് പ്രവേശനപരീക്ഷ നടത്തും. ഫോൺ: 04712560361, 362, 363, 364. വെബ്സൈറ്റ്: www.lbscentre.kerala.gov.in.


Source link

Related Articles

Back to top button