MANORAMA

കാൻസർ മരുന്നുകളുടെ കൊള്ളവില കുറച്ചു

ന്യൂഡൽഹി ∙ ദേശീയ അവശ്യമരുന്നുവില നിയന്ത്രണപ്പട്ടികയിൽ ഉൾപ്പെടുത്താത്ത (നോൺ-ഷെഡ്യൂൾഡ്) കാൻസർ മരുന്നുകളുടെ വില പിടിച്ചുനിർത്താൻ കേന്ദ്രസർക്കാരിന്റെ നിർണായക നീക്കം. ഇത്തരം മരുന്നുകളുടെ വ്യാപാരലാഭം, പരമാവധി ചില്ലറ വിൽപനവിലയുടെ 30 ശതമാനമായി കർശനമായി പരിമിതപ്പെടുത്തിക്കൊണ്ട് നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (എൻ.പി.പി.എ) ഉത്തരവിറക്കി. ഈ തീരുമാനത്തിലൂടെ കാൻസർ മരുന്നുകളുടെ എം.ആർ.പിയിൽ 70 ശതമാനം വരെ വൻ കുറവുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.


Source link

Related Articles

Back to top button