KAUMUDI
വൈദ്യശാസ്ത്ര പഠനത്തിലെ നിർണായക ഘട്ടം: ക്ലിനിക്കൽ ക്ലർക്ക്ഷിപ്പിനെ അറിയാം

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിൽ നിന്ന് എം.ബി.ബി.എസ് ബിരുദം നേടിയവർക്ക് സംസ്ഥാനത്തെ സർക്കാർ, സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ ക്ലിനിക്കൽ ക്ലർക്ക്ഷിപ്പിനും തുടർന്ന് ഇന്റേൺഷിപ്പിനുമുള്ള അവസരം ലഭിക്കുന്നു. ഇതിനായി താല്പര്യമുള്ള യോഗ്യരായ വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും നിർദ്ദേശങ്ങൾക്കും ഔദ്യോഗിക വെബ്സൈറ്റായ www.dme.kerala.gov.in സന്ദർശിക്കാവുന്നതാണ്. സംശയനിവാരണത്തിന് fmginternkerala@gmail.com എന്ന ഇമെയിൽ വിലാസത്തിലും ബന്ധപ്പെടാം.
Source link




