MANORAMA

തമിഴ്നാട്ടിൽ നിന്ന് 17 തടവുകാർ ജയിൽ ചാടി; അതിർത്തിയിൽ അതീവ ജാഗ്രത, കേരളത്തിലേക്കും നീങ്ങാൻ സാധ്യത

ചെന്നൈ ∙ തേനിയിലെ ആണ്ടിപ്പെട്ടിക്ക് സമീപമുള്ള തെക്കംപാട്ടി ജില്ലാ ജയിലിൽ നിന്ന് 17 വിചാരണ തടവുകാർ സംഘം ചേർന്ന് രക്ഷപ്പെട്ടു. ജയിലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച ശേഷം പ്രതികൾ ജയിൽ ചാടുകയായിരുന്നു. ഗുരുതരമായ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണ് രക്ഷപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു.

Source link

Related Articles

Back to top button