KAUMUDI
ഡൽഹിയിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ദാരുണാന്ത്യം; ജീവനറ്റത് പിഞ്ചുകുഞ്ഞിന്

ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ സീമാപുരിയിൽ നാലുനില കെട്ടിടം തകർന്നു വീണ് ഒന്നര വയസ്സുകാരൻ ദാരുണമായി മരിച്ചു. മൂന്നു വയസ്സുള്ള കുട്ടിയും ഗർഭിണിയുമടക്കം എട്ടുപേർക്ക് പരിക്കേറ്റു. ഇവരെ ഗുരുതരാവസ്ഥയിൽ ജി.ടി.ബി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു നാടിനെ ഞെട്ടിച്ച ദുരന്തം ഉണ്ടായത്.
Source link
Source link



