തിരുവനന്തപുരം: ശബരിമലയിലേക്കാവശ്യമായ പൂജാസാമഗ്രികളും മറ്റ് വസ്തുക്കളും പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് എത്തിക്കുന്നതിനായി രണ്ട് ട്രാക്ടറുകൾ കൂടി പുതുതായി വാങ്ങാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗത്തിൽ തീരുമാനമായി. നിലവിൽ…