കേരളത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തുന്ന വീഡിയോ കൊച്ചി: ഫോർട്ട് കൊച്ചിയെയും കേരളത്തെയും ലക്ഷ്യമാക്കി ഉത്തരേന്ത്യൻ ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസറുടെ മുസ്ലിം വിരുദ്ധ വിദ്വേഷ വീഡിയോ വിവാദമാകുന്നു. ഫോർട്ട് കൊച്ചിയിൽ…