MANORAMA

തലയ്ക്കു പിന്നിൽ ക്രൂരമർദ്ദനം, കാഴ്ചയും മങ്ങി; യാത്രക്കാരുടെ ജീവൻ രക്ഷിച്ച ആ നമിഷങ്ങൾ നെതന്യാഹുവിനോട് വിവരിച്ച് മച്ഛർ

ന്യൂഡൽഹി∙ ഫ്ലൈദുബായ് വിമാനത്തിനുള്ളിൽ സഹപൈലറ്റിൽ നിന്നുണ്ടായ അപ്രതീക്ഷിത ആക്രമണത്തെത്തുടർന്ന് കോക്പിറ്റിൽ അരങ്ങേറിയ ഞെട്ടിക്കുന്ന നിമിഷങ്ങൾ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവോട് വിവരിച്ച് ക്യാപ്റ്റൻ സ്മിത് മച്ഛർ. നെതന്യാഹുവുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് അദ്ദേഹം അന്നത്തെ ഭീതിദമായ സാഹചര്യങ്ങൾ പങ്കുവെച്ചത്. ക്യാപ്റ്റൻ മച്ഛർ ഒരു യഥാർത്ഥ ഹീറോ ആണെന്നായിരുന്നു ഇതിനോട് നെതന്യാഹുവിന്റെ പ്രതികരണം. അതോടൊപ്പം, ഇസ്രയേലിന്റെ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ ദീപം തെളിയിക്കുന്ന ചടങ്ങിലേക്ക് മച്ഛറിനെയും നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും നെതന്യാഹു പ്രത്യേകമായി ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.


Source link

Related Articles

Back to top button