KAUMUDI
പ്ലസ്ടു സ്‌പെഷ്യൽ അലോട്ട്‌മെന്റ് പ്രവേശന വിജ്ഞാപനം പുറത്ത്

തിരുവനന്തപുരം: ബി.എസ്‌സി അലൈഡ് ഹെൽത്ത് സയൻസ് ഡിഗ്രി കോഴ്സുകളിലേക്കുള്ള ഓൺലൈൻ സ്പെഷ്യൽ അലോട്ട്മെന്റ് ഇന്നായിരിക്കും നടപ്പിലാക്കുന്നത്. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികൾ വരുന്ന 13-ാം തീയതിക്കകം അതത് കോളേജുകളിൽ പ്രവേശനം ഉറപ്പാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി 0471-2560361, 362, 363, 364 എന്നീ നമ്പറുകളിലോ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിലോ ബന്ധപ്പെടാവുന്നതാണ്.
Source link
Source link




