KAUMUDI

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ മാറ്റാൻ നീക്കം; നിയമഭയിൽ നാളെ എൽഡിഎഫ് പിന്തുണയോടെ പ്രത്യേക പ്രമേയം

ഗ്യാനേഷ് കുമാർ, പിണറായി വിജയൻ, മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള നിയമസഭയിൽ നാളെ പ്രത്യേക പ്രമേയം കൊണ്ടുവരും. 118-ാം ചട്ടപ്രകാരം മുഖ്യമന്ത്രി വി.ഡി. സതീശനാണ് പ്രമേയം അവതരിപ്പിക്കുന്നത്. മുഖ്യ പ്രതിപക്ഷ കക്ഷിയായ എൽ.ഡി.എഫ് ഇതിന് പൂർണ്ണ പിന്തുണ നൽകും. രാജ്യത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു സംസ്ഥാന നിയമസഭ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കുന്നത്. ഡൽഹിയിൽ വിവിധ പ്രതിപക്ഷ കക്ഷികളുടെയും സിവ്‌ജെപിയുടെയും നേതൃത്വത്തിൽ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധങ്ങൾ ശക്തമായി തുടരുന്ന ഘട്ടത്തിലാണ് കേരളത്തിന്റെ ഈ നിർണ്ണായക നിയമസഭാ നീക്കം.
RELATED TOPICS: CEC, CEC RESIGNATION, GYANESH KUMAR, ELECTION COMISION, VD SATHEESHAN, PINARAYII VIJAYAN


Source link

Related Articles

Back to top button