KAUMUDI

അറിവിൻ്റെ അക്ഷയഖനിയായി കേരള സർവകലാശാല

കേരള സർവകലാശാല

നാല് വർഷത്തെ ബിപിഎഡ് ഇന്നൊവേറ്റീവ് കോഴ്സിന്റെ (2022 സ്കീം – റെഗുലർ, സപ്ലിമെന്ററി) മൂന്ന്, അഞ്ച്, ഏഴ് സെമസ്റ്റർ പരീക്ഷകൾക്കായി ഇപ്പോൾ അപേക്ഷ സമർപ്പിക്കാവുന്നതാണ്. പിഴയില്ലാതെ ഒക്ടോബർ 31 വരെയും, 150 രൂപ പിഴയോടെ നവംബർ 4 വരെയും, 400 രൂപ പിഴയോടെ നവംബർ 6 വരെയും വിദ്യാർത്ഥികൾക്ക് അപേക്ഷകൾ നൽകാം.

October 27, 2026


Source link

Related Articles

Back to top button