MANORAMA

കണക്കു കൂട്ടലുകൾ തെറ്റിയില്ല; സുവർണ കേരളം ലോട്ടറി ഒന്നാം സമ്മാനം RW 749995 നമ്പറിന്, കോടീശ്വരനായത് ആര്?

സുവർണ കേരളം ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലങ്ങൾ പുറത്തുവന്നു. കോഴിക്കോട് കൊയിലാണ്ടിയിൽ വിറ്റഴിച്ച RW 749995 എന്ന ടിക്കറ്റിനാണ് ഒരു കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.

അതേസമയം, കൊല്ലം കൊട്ടിയത്ത് വിറ്റ RT 816379 നമ്പർ ടിക്കറ്റിന് 30 ലക്ഷം രൂപയുടെ രണ്ടാം സമ്മാനവും സ്വന്തമായി. കൊല്ലം നിലമേലിൽ നിന്നും വിറ്റഴിച്ച RW 929076 എന്ന ടിക്കറ്റിനാണ് അഞ്ച് ലക്ഷം രൂപയുടെ മൂന്നാം സമ്മാനം ലഭിച്ചത്.

വെറും 50 രൂപ മാത്രമാണ് ഈ ലോട്ടറിയുടെ വില. എല്ലാ ആഴ്ചയും വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് മൂന്ന് മണി_{\text{ക്കാണ്}} സുവർണ കേരളം ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുന്നത്.


Source link

Related Articles

Back to top button