MANORAMA

ഫോൺ വിളിച്ചതിന് മർദ്ദനം: ആർഎസ്പി നേതാക്കൾ അറസ്റ്റിൽ

കൊല്ലം ജില്ലയിലെ കടയ്ക്കലിൽ ഉണ്ടായ അക്രമസംഭവത്തിൽ ഒരാൾക്ക് കുത്തേറ്റു. ഈ കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ കടയ്ക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തു. ആനപ്പാറ റെനി ഭവനിൽ താമസിക്കുന്ന മനോജ് ലാലിനാണ് (55) പരിക്കേറ്റത്. സംഭവത്തിൽ കടയ്ക്കൽ മുൻ പഞ്ചായത്ത് പ്രസിഡന്റും നിലവിലെ ആർഎസ്പി ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ ആനപ്പാറ ലെനിൻ ഭവനിൽ എൻ. സായിദാസ് (65), ഇദ്ദേഹത്തിന്റെ സുഹൃത്തും ആർഎസ്പി ബ്രാഞ്ച് സെക്രട്ടറിയുമായ ബാഷാദ് (49) എന്നിവരാണ് അറസ്റ്റിലായത്.

Source link

Related Articles

Back to top button