മുൻമന്ത്രി സി. ദിവാകരന്റെ പത്നി അഡ്വ. പി.വി ഹേമലത അന്തരിച്ചു

അഡ്വ. പി.വി ഹേമലത
തിരുവനന്തപുരം: മുതിർന്ന സിപിഐ നേതാവും മുൻ മന്ത്രിയുമായ സി. ദിവാകരന്റെ ഭാര്യ അഡ്വ. പി.വി. ഹേമലത (74) അന്തരിച്ചു. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. വിദേശത്തുള്ള മകൻ നാട്ടിലെത്തിയ ശേഷം സംസ്കാര ചടങ്ങുകൾ നിശ്ചയിക്കും.
English Summary
Advocate P.V. Hemalatha, 74, wife of senior CPI leader and former Kerala minister C. Divakaran, passed away at a private hospital in Thiruvananthapuram. Her demise marks a personal loss for the family. The funeral and other post-death ceremonies will be held after her son, who is currently abroad, returns to Kerala, according to the information provided.
RELATED TOPICS: C DIVAKARAN, PV HEMALATHA, CPI LEADER, FORMER KERALA MINISTER, PASSED AWAY
Source link



