KAUMUDI
15 മുതൽ യു.പി.ഐ ഇടപാടുകൾ കിട്ടില്ല

കൊച്ചി: സംസ്ഥാനത്തെ സൂപ്പർമാർക്കറ്റുകളിൽ ഈ വരുന്ന 15-ാം തീയതി മുതൽ യു.പി.ഐ (UPI) പണമിടപാടുകൾ സ്വീകരിക്കില്ലെന്ന് സൂപ്പർമാർക്കറ്റ് വെൽഫെയർ അസോസിയേഷൻ കേരളയുടെ (സ്വാക്ക്) ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. യു.പി.ഐ വഴിയുള്ള കൈമാറ്റങ്ങൾക്ക് കമ്മീഷൻ ഈടാക്കുന്നതിൽ പ്രതിഷേധിച്ചാണ് ഈ സൂചനാ പണിമുടക്ക്. ഈ പ്രതിസന്ധിക്ക് സർക്കാർ അടിയന്തരമായും സ്ഥിരവുമായ പരിഹാരം കണ്ടെത്തണമെന്നും അവർ ആവശ്യപ്പെട്ടു.
Source link
Source link



