SAMAYAM

ഒക്ടോബർ 04 മുതൽ 10 വരെ: ഭാഗ്യം തുണയ്ക്കുന്ന ഏഴ് നക്ഷത്രക്കാർ ഇവരൊക്കെ; ഈ ആഴ്ചയിലെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം

അശ്വതി

കുടുംബത്തിൽ ഒത്തുചേരലുകളും സന്തോഷകരമായ നിമിഷങ്ങളും ഉണ്ടാകും. കരിയറിൽ മികച്ച മാറ്റങ്ങൾ വന്നുചേരും. പണമിടപാടുകളിൽ ചെറിയ ജാഗ്രത പുലർത്തുന്നത് ഗുണകരമാകും. ആരോഗ്യപരമായ ചെറിയ അസ്വസ്ഥതകൾ ഉണ്ടായേക്കാമെങ്കിലും ആശങ്ക വേണ്ട. സുഹൃദ്‌സഹായം ലഭിക്കും.