MANORAMA

ഭാഗ്യശാലി ആര്? സ്ത്രീശക്തി ലോട്ടറി SS 543 ഫലം പ്രഖ്യാപിച്ചു; ഒരു കോടി രൂപ സ്വന്തമാക്കിയത് ഈ നമ്പർ

സ്ത്രീശക്തി ലോട്ടറി നറുക്കെടുപ്പിന്റെ ഫലം പുറത്തുവന്നു. SP 760709 എന്ന നമ്പരിനാണ് ഇത്തവണത്തെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത്. എല്ലാ ചൊവ്വാഴ്ചകളിലും ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ഭാഗ്യക്കുറി നറുക്കെടുക്കുന്നത്. 30 ലക്ഷം രൂപയാണ് രണ്ടാം സമ്മാനമായി ലഭിക്കുക. മൂന്നാം സമ്മാനത്തിന് അർഹമായ തുക അഞ്ച് ലക്ഷം രൂപയാണ്. 50 രൂപയാണ് ഈ ലോട്ടറി ടിക്കറ്റിന്റെ വില.

Source link

Related Articles

Back to top button