palakkad-mannarkkad-youth-death
-
KAUMUDI
പാലക്കാട്ട് മുത്തശ്ശിയുടെ വീട്ടിൽ പത്തൊൻപതുകാരൻ പൊള്ളലേറ്റ് മരിച്ച നിലയിൽ
അഖിൽ പാലക്കാട്: മണ്ണാർക്കാട് കാഞ്ഞിരപ്പുഴയിൽ പത്തൊൻപതുകാരൻ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തപ്പെട്ടു. കാഞ്ഞിരം അമ്പംകടവ് സ്വദേശികളായ രമേഷ് – മല്ലിക ദമ്പതികളുടെ മകൻ അഖിലാണ് ദാരുണമായി മരിച്ചത്.…
Read More »