JWEL MARY
-
KAUMUDI
മറ്റുള്ളവരുടെ ശരീരഭാരത്തിൽ എന്തിനാണ് ഇത്ര അസ്വസ്ഥത; വിമർശകർക്ക് ചുട്ടമറുപ്പുമായി ജുവൽ മേരി
ഷാരീരിക സൗന്ദര്യത്തെയും നിറത്തെയും മുൻനിർത്തി അധിക്ഷേപങ്ങൾ ചൊരിയുന്നവർക്കെതിരെ ശക്തമായ നിലപാടുമായി നടി കൂടിയായ അവതാരക ജുവൽ മേരി രംഗത്തെത്തി. സ്നേഹത്തിന്റെ മേൽവിലാസത്തിൽ ഇത്തരം മോശം പരാമർശങ്ങളുമായി അടുക്കുന്നവർക്ക്…
Read More »