ചിറയിൻകീഴ് പെരുങ്കുഴി നാലുമുക്കിന് സമീപമുള്ള ഒരു വസതിയിലേക്കാണ് വാവാ സുരേഷും സ്നേക്ക് മാസ്റ്റർ സംഘവും ഇന്നത്തെ ദൗത്യത്തിനായി എത്തിയത്. വിറപ്പുരയ്ക്കുള്ളിലേക്ക് ഒരു സർപ്പം ഇഴഞ്ഞു കയറുന്നത് കണ്ട്…