കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ച നിലയിൽ

രണദേവ്
കൊല്ലം: പൊലീസ് ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ രണദേവാണ് മരിച്ചത്. ഉളിയക്കോവിലെ വാടകവീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം. ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക. അതിജീവിക്കാൻ ശ്രമിക്കുക.
ഹെൽപ്പ്ലൈൻ നമ്പരുകൾ-1056, 0471- 2552056)
English Summary
A Grade Sub-Inspector attached to Kollam East Police Station was found dead at his rented house in Uliyakkovil. The deceased officer was identified as Ranadev. Financial issues are reportedly suspected to have led to the death, and a note was also found.
RELATED TOPICS: KOLLAM POLICE OFFICER, RANADEV, KOLLAM EAST POLICE STATION, KERALA POLICE, POLICE OFFICER DEATH
Source link



