മുൻമന്ത്രി ടി.കെ. ദിവാകരന്റെ ഭാര്യ ദേവയാനി ദിവാകരൻ അന്തരിച്ചു

ദേവയാനി ദിവാകരൻ
തിരുവനന്തപുരം: മുൻമന്ത്രിയും മുതിർന്ന ആർ.എസ്.പി. നേതാവുമായിരുന്ന പരേതനായ ടി.കെ. ദിവാകരന്റെ ഭാര്യ ദേവയാനി ദിവാകരൻ (95) അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം.
മക്കൾ : ശാന്തകുമാരി (മോളി), ബാബു ദിവാകരൻ (മുൻമന്ത്രി, Er. സുരേഷ് ബാബു (റിട്ട. എക്സിക്യൂട്ടീവ് എൻജിനീയർ ഇറിഗേഷൻ), സുജാത (ഷീല), Er. അനിതാ ഷാജി (റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയർ, PWD), സന്ധ്യാറാണി, മഞ്ജു ദിവാകരൻ (വൈസ് പ്രിൻസിപ്പൽ, എം.ജി.എം. സ്കൂൾ, വർക്കല).
മരുമക്കൾ : ഡോ. സി.എൻ. വിജയൻ (പ്രൊഫസർ ആൻഡ് റിട്ട. മെഡിക്കൽ കോളേജ് സൂപ്രണ്ട്), ഡോ. സുധ ജി. (ഗൈനക്കോളജിസ്റ്റ് / ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ, ഗവ. ഓഫ് കേരള), ഡോ.. ഷീല എസ്. (മുൻ പ്രിൻസിപ്പൽ, സി.ഇ.ടി.), ഡോ. സദാനന്ദൻ (കാർഡിയോളജിസ്റ്റ്, കുവൈറ്റ്), പരേതനായ സി.എൻ. ഷാജി( മുൻ മാനേജർ കെടിഡിസി), Er. മധു എസ്. (റിട്ട. സൂപ്രണ്ടിങ് എൻജിനീയർ)
ഡോ. ഷാജി എസ്. (സീനിയർ പീഡിയാട്രിക് കൺസൾട്ടന്റ്, എസ്.എസ്. എൻ.എം.എം. വർക്കല).
കൊച്ചുമക്കൾ : Er. അരുൺ ദിവാകർ, ഡോ. അനൂപ്, അഞ്ജന, നിഷ, ചൈതന്യ ,കിരൺ, തരുൺ, ദേവു, വിഷ്ണു, അക്ഷര, ആദിത്യ.
സംസ്കാര ചടങ്ങുകൾ നാളെ (05/10/2026, തിങ്കൾ) വൈകിട്ട് 4 മണിക്ക് തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ നടക്കും.
Source link



