MANORAMA
ആലുവയിൽ ഗതാഗത നിയന്ത്രണം; വിമാനത്താവളത്തിലേക്ക് പോകുന്നവർ ശ്രദ്ധിക്കുക, യാത്ര നേരത്തെയാക്കാം

ആലുവ: മാർത്താണ്ഡവർമ പഴയ പാലത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 28 മുതൽ നവംബർ 6 വരെ ആലുവയിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി പോലീസ് അറിയിച്ചു.




