MANORAMA

ശബരിമല തീർഥാടനം: അരവണയുടെ ഗുണനിലവാരത്തിൽ ആശങ്ക വേണ്ട; ഉറപ്പുമായി ദേവസ്വം ബോർഡ്

ചോദ്യം: ശബരിമല മണ്ഡലകാലം ആരംഭിക്കാൻ ഇനി മൂന്നാഴ്ച മാത്രമാണ് അവശേഷിക്കുന്നത്. നിശ്ചയിച്ച സമയത്തിനുള്ളിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കാൻ സാധിക്കുമോ?

ചോദ്യം: ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളിൽ നിലവാരത്തകർച്ചയുണ്ടെന്ന തരത്തിൽ വിമർശനങ്ങൾ ഉയരുന്നുണ്ടല്ലോ?

ഉത്തരം: പണികൾ എന്തൊക്കെയോ കാണിച്ച് തട്ടിക്കൂട്ടിയാൽ മതിയെന്ന് ആരും കരുതേണ്ടതില്ല. കാര്യങ്ങൾ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. നിർമ്മാണ പ്രവർത്തനങ്ങളിൽ കർശനമായ ഗുണനിലവാര പരിശോധന ഉറപ്പാക്കിയിട്ടുണ്ട്. പുറത്തുനിന്നുള്ള ഒരു സ്വതന്ത്ര സമിതിയാണ് ഇതിന്റെ മേൽനോട്ടം വഹിക്കുന്നത്.

ചോദ്യം: അരവണ പ്രസാദം തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ എവിടെ വരെയായി? ആവശ്യത്തിനുള്ള ശർക്കരയും അരിയും എത്തിച്ചേർന്നോ?

Source link

Related Articles

Back to top button