MANORAMA

അമിതവേഗത്തിന്റെ നടുക്കം; ഫുട്പാത്തിലേക്ക് ബസ് പാഞ്ഞുകയറി അഞ്ച് പേർക്ക് പരുക്ക്, ഡ്രൈവർ ഒളിവില്‍

കോട്ടയം∙ ജില്ലാ ജനറൽ ആശുപത്രിക്ക് സമീപം ചന്തക്കവലയിൽ അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി വൻ അപകടം. സംഭവത്തിൽ അഞ്ചുപേർ ബസിനടിയിൽപ്പെട്ടു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ഉടൻതന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് വൈകിട്ട് ഏഴുമണിയോടെയാണ് നാടിനെ നടുക്കിയ ഈ ദുരന്തമുണ്ടായത്.


Source link

Related Articles

Back to top button