KAUMUDI

നടി അമൃത  നായർ ഗുരുവായൂർ നടയിൽ  വിവാഹിതയായി; വരൻ ബിസിനസുകാരൻ

amirtha-nair
വിവാഹചിത്രങ്ങൾ

മലയാളം മിനിസ്ക്രീൻ താരം അമൃത നായർ വിവാഹിതയായി. ഗുരുവായൂർ ക്ഷേത്രത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ബിസിനസുകാരനായ അഖിലാണ് വരൻ. ഇത്രയും കാലം വരൻ ആരാണെന്ന് അമൃത സർപ്രൈസായി സൂക്ഷിച്ചിരിക്കുകയായിരുന്നു. കുടുംബവിളക്ക് ഉൾപ്പെടെയുള്ള ജനപ്രിയ സീരിയലുകളിലൂടെയാണ് അമൃത ജനശ്രദ്ധ നേടുന്നത്.


RELATED TOPICS: AMRITHA NAIR MARRIAGE, AMRITHA NAIR HUSBAND, AMRITHA NAIR AKHIL, AMRITHA NAIR WEDDING, AMRITHA NAIR SERIAL ACTRESS




Source link

Related Articles

Back to top button