KAUMUDI

ആരാണ് റോസ് ? ഭൗമ’യിലെ മോക്ഷയുടെ ക്യാരക്ടർ പോസ്റ്റർ

sss

ഒട്ടേറെ പുതുമകളുമായി എത്തുന്ന ‘ഭൗമ’യിൽ മോക്ഷയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. റോസ് എന്ന കഥാപാത്രമായാണ് മോക്ഷ എത്തുന്നത്. വിനീത്, ദിലീഷ് പോത്തൻ, സാഗർ സൂര്യ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഭൗമ റെജിൻ എസ് ബാബു സംവിധാനം ചെയ്യുന്നു. നവംബർ 12ന് റിലീസ് ചെയ്യും. ഭാവന റിലീസാണ് കേരളത്തിൽ വിതരണം.രേവതി ശർമ്മ, അദിതി ബാലൻ, മധുപാൽ, ലെന, മെറിൻ ഫിലിപ്പ്, രഘുനാഥ് പലേരി, ജാഫർ ഇടുക്കി, വിജയ് ബാബു, മണിക്കുട്ടൻ, സജിൻ ചെറുകയിൽ, പ്രവീണ, നിൽജ, ജെയ്ൻ ആൻഡ്രൂസ്, ബിനോജ് വില്യ, കാവ്യ എസ് ഭാനു, നസ്ലിൻ ജമീല, നൗഷാദ്, സെന്തിൽ, ഭഗത് മാനുവൽ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ആറ്റസ് ഫിലിംസിന്റെ ബാനറിൽ ബസം കാദിയാർ ആണ് നിർമ്മാണം.ഛായാഗ്രഹണം: ശരൺ വേലായുധൻ, എഡിറ്റിംഗ്: സൂരജ് ഇ.എസ്, സംഗീതം: ക്രിസ്റ്റോ സേവ്യർ, എക്സി.പ്രൊഡ്യൂസർ: ഡാനിഷ് കെ.എ, കഥ: ഡോണി കടമ്മനിട്ട, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, ഫൈനൽ മിക്സ്: എം.ആർ രാജാകൃഷ്ണൻ, സ്റ്റണ്ട്: കലൈ കിങ്സൺ, പി.ആർ. ഒ: വാഴൂർ ജോസ്, ആതിര ദിൽജിത്ത്.




Source link

Related Articles

Back to top button