BBC

ജെയിലർ 2 ആഘോഷമാക്കി രജനി ആരാധകർ; വീഡിയോ കാണാം

നെൽസൺ ദിലീപ്കുമാറിന്റെ സംവിധാനത്തിൽ രജനികാന്ത് നായകനാകുന്ന ‘ജയിലർ 2’ ഇന്ന് തിയേറ്ററുകളിൽ എത്തി. ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് ചെന്നൈ, കോയമ്പത്തൂർ, മധുര തുടങ്ങി തമിഴ്നാട്ടിലെ വിവിധ ഇടങ്ങളിൽ ആരാധകർ വൻ ആഘോഷമാണ് സംഘടിപ്പിച്ചത്.

– ഇത് ബിബിസിക്കായി കളക്ടീവ് ന്യൂസ്‌റൂം നൽകിയ റിപ്പോർട്ട്

Source link

Related Articles

Back to top button