BBC

ഗിറ്റാർ വിദ്വാൻ സദാനന്ദത്തിന്റെ വിയോഗം; അനുശോചനം അറിയിച്ച് ഇളയരാജ

“എൻ ഇനിയ പൊൻ നിലാവേ” അടക്കമുള്ള ഒട്ടനവധി ഹിറ്റ് ഗാനങ്ങൾക്ക് ഗിറ്റാർ മീട്ടിയ പ്രശസ്ത സംഗീതജ്ഞൻ സദാനന്ദം അന്തരിച്ചു. മികച്ചൊരു കലാകാരനെ നഷ്ടമായതിൽ സംഗീതസംവിധായകൻ ഇളയരാജ അനുശോചനം രേഖപ്പെടുത്തി.

– ഇത്, ബിബിസിക്കായി കളക്ടീവ് ന്യൂസ്‌റൂം പുറത്തുവിടുന്നത്

Source link

Related Articles

Back to top button