പത്തനംതിട്ട: ശബരിമലയിലെ മിൽമ നെയ്യ് വിതരണവുമായി ബന്ധപ്പെട്ട ക്രമക്കേട് കേസിൽ ഒരാളെ കൂടി വിജിലൻസ് പിടികൂടി. നെയ്യ് സ്റ്റോർ സൂപ്രണ്ട് ഓഫീസിലെ ജീവനക്കാരനായ ജയലാലിനെയാണ് അറസ്റ്റ് ചെയ്തത്.…