FOOD POISONING
-
KAUMUDI
വറ്റ മീൻ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; ജാഗ്രത പാലിക്കണമെന്നും ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്
മുതലപ്പൊഴിയിൽ ബുധനാഴ്ചയുണ്ടായ ചാകരയെത്തുടർന്ന് വൻതോതിൽ ലഭിച്ച വറ്റമീൻ കഴിച്ച 28 പേരെ ശാരീരികാസ്വാസ്ഥ്യങ്ങളെത്തുടർന്ന് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവർ ഇപ്പോൾ ചികിത്സയിലാണ്. മത്സ്യം കഴിച്ച ശേഷം എന്തെങ്കിലും…
Read More »