MANORAMA

പാർട്ടിയിൽ ആർക്കും വിമർശിക്കാം; തെറ്റുകൾ തിരുത്തി മുന്നോട്ട് പോകുമെന്ന് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം∙ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരാതി തള്ളി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എല്ലാ തീരുമാനങ്ങളും മുതിർന്ന നേതാക്കളുടെ അനുമതിയോടെ പാർട്ടിയുടെ നയങ്ങളും ശൈലിയും അനുസരിച്ചാണ് മുന്നോട്ടു കൊണ്ടുപോകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് അടൂർ പ്രകാശിന്റെ വിമർശനത്തിന് വി.ഡി.സതീശൻ പരോക്ഷമായി മറുപടി നൽകിയത്.

‘സർക്കാരിന്റെ ദൈനംദിന ഭരണനിർവഹണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പാർട്ടിയുമായി കൂടിയാലോചന നടത്തേണ്ടതില്ല’ എന്ന് അദ്ദേഹം വ്യക്തമാക്കി. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി യാതൊരുവിധ ഭിന്നതയുമില്ലെന്നും വി.ഡി.സതീശൻ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണമെന്ന കോടതി നിർദേശത്തെക്കുറിച്ചുള്ള ചോദ്യത്തിന്, നിയമം അതിന്റെ വഴിക്ക് പോകുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.


Source link

Related Articles

Back to top button