MANORAMA

വിമാന റാഞ്ചൽ ലക്ഷ്യമിട്ട് ആകാശത്ത് നടന്നത് ഞെട്ടിക്കുന്ന ഭീകരാക്രമണം: സ്ഥിരീകരണവുമായി യുഎഇ

ദുബായ് ∙ ഫ്ലൈദുബായിയുടെ ടെൽ അവീവ് വിമാനത്തിൽ പൈലറ്റ് സ്മിത് മച്ഛറിനെ സഹപൈലറ്റ് കുത്തിപ്പരുക്കേൽപ്പിച്ച സംഭവം ഭീകരാക്രമണമാണെന്ന് യുഎഇ സ്ഥിരീകരിച്ചു. അടിയന്തരഘട്ടങ്ങളിൽ ഉപയോഗിക്കാനുള്ള ചെറുകോടാലി കൊണ്ടായിരുന്നു ആക്രമണം. വിമാനം തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യം.


Source link

Related Articles

Back to top button